Monday, July 1, 2024
HomeIndiaപതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; വൈദികന്‍ അറസ്റ്റില്‍

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; വൈദികന്‍ അറസ്റ്റില്‍

പത്തനംതിട്ട: കൂടലില്‍ പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പൊലീസ് പിടിയിലായത്.

കൗണ്‍സിലിംഗിന് എത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ചതിനാണ് പോണ്ട്‌സണ്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വൈദികനെ വീട്ടില്‍ നിന്ന് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയസുള്ള പെണ്‍കുട്ടിയോട് ആയിരുന്നു വൈദികന്റെ അതിക്രമം.

RELATED ARTICLES

STORIES

Most Popular