Wednesday, July 3, 2024
HomeKeralaനെതര്‍ലന്‍ഡ് യാത്രക്ക് 20.85 ലക്ഷം; പഠനത്തിന് 1.38 കോടി എങ്ങുമെത്താതെ 'റൂം ​ഫോ​ര്‍ റി​വ​ര്‍'

നെതര്‍ലന്‍ഡ് യാത്രക്ക് 20.85 ലക്ഷം; പഠനത്തിന് 1.38 കോടി എങ്ങുമെത്താതെ ‘റൂം ​ഫോ​ര്‍ റി​വ​ര്‍’

കൊ​ച്ചി: ഡ​ച്ച്‌ മാ​തൃ​ക പ​ഠി​ക്കാ​നു​ള്ള നെ​ത​ര്‍​ല​ന്‍​ഡ് യാ​ത്ര​ക്കും പ​ഠ​ന​ച്ചെ​ല​വി​നു​മാ​യി ഖ​ജ​നാ​വി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് മൂ​ന്നു​വ​ര്‍​ഷ​മാ​കു​മ്ബോ​ഴും ‘റൂം ​ഫോ​ര്‍ റി​വ​ര്‍’ പ​ദ്ധ​തി ക​ട​ലാ​സി​ല്‍​ത​ന്നെ.

സം​സ്ഥാ​നം നേ​രി​ട്ട വ​ന്‍ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും റൂം ​ഫോ​ര്‍ റി​വ​ര്‍ പ​ദ്ധ​തി മ​ന​സ്സി​ലാ​ക്കാ​ന്‍ 2019 മേ​യ് ഒ​മ്ബ​തു​മു​ത​ല്‍ 12 വ​രെ നെ​ത​ര്‍​ല​ന്‍​ഡ് സ​ന്ദ​ര്‍​ശി​ച്ച​ത്.

അ​ന്ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത എ​ന്നി​വ​രും അ​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ പ​ഠ​ന​യാ​ത്ര​ക്ക്​ 20,85,090 രൂ​പ ഖ​ജ​നാ​വി​ല്‍​നി​ന്ന് മു​ട​ക്കി​യെ​ന്ന് വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ല്‍ പൊ​തു​ഭ​ര​ണ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ല്‍, മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പ​ദ്ധ​തി​യു​ടെ ഹൈ​ഡ്രോ ഡൈ​നാ​മി​ക് പ​ഠ​ന​ത്തി​ന് ചെ​ന്നൈ ഐ.​ഐ.​ടി​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നാ​യി 1.38 കോ​ടി​യാ​ണ് ഐ.​ഐ.​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ ആ​ന്‍​ഡ് കു​ട്ട​നാ​ട് പാ​ക്കേ​ജ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ഓ​ഫി​സി​ല്‍​നി​ന്നും പ്രോ​പ്പ​ര്‍​ചാ​ന​ല്‍ സം​ഘ​ട​ന പ്ര​സി​ഡ​ന്‍​റ് എം.​കെ. ഹ​രി​ദാ​സി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

ആ​വ​ശ്യ​പ്പെ​ട്ട തു​ക​യു​ടെ 50 ശ​ത​മാ​ന​വും 18 ശ​ത​മാ​നം ജി.​എ​സ്.​ടി​യും ഉ​ള്‍​പ്പെ​ടെ 81.42 ല​ക്ഷം രൂ​പ ഇ​തു​വ​രെ കൈ​മാ​റി. ഐ.​ഐ.​ടി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ത്ത​താ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന്​ അ​വ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ള്‍ ചെ​ന്നൈ ഐ.​ഐ.​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ക​യാ​ണ്.

നെ​ത​ര്‍​ല​ന്‍​ഡ് സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ ഒ​പ്പം കു​ടും​ബാം​ഗ​ങ്ങ​ള്‍ യാ​ത്ര ന​ട​ത്തി​യി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍ വി​വ​രം ല​ഭ്യ​മ​ല്ലെ​ന്നാ​ണ് മ​റു​പ​ടി. 2019ലെ ​യാ​ത്ര​ക്കു​ശേ​ഷം 2020ലും 2021​ലും കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലു​മ​ട​ക്കം പ്ര​ശ്ന​ങ്ങ​ളാ​യ​പ്പോ​ള്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ‍യ​ര്‍​ന്നി​രു​ന്നു.

RELATED ARTICLES

STORIES

Most Popular