Saturday, May 11, 2024
HomeKeralaഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ഥിനിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ഥിനിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍

പൊന്നാനി: എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ 19കാരിയെ ഇന്‍സ്റ്റഗ്രാം വഴി അപമാനിച്ച കേസില്‍ കോഴിക്കോട് കക്കോടി സ്വദേശി പേരാറ്റില്‍ ഹൗസില്‍ ആദര്‍ശ് (25) അറസ്റ്റില്‍.

ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി അവരുടെ കൂട്ടുകാരികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

കോളജില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായതോടെ പെണ്‍കുട്ടി പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ജോലിക്കാരനായ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular