Tuesday, May 7, 2024
HomeKeralaആലപ്പുഴയില്‍ ലോറി കാറില്‍ ഇടിച്ച്‌ സൈനികന്‍ മരിച്ചു

ആലപ്പുഴയില്‍ ലോറി കാറില്‍ ഇടിച്ച്‌ സൈനികന്‍ മരിച്ചു

ആലപ്പുഴ: കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം ലോറി കാറില്‍ ഇടിച്ച്‌ സൈനികന്‍ മരിച്ചു. തകഴി പടഹാരം കായിത്തറ ഇടയാടി അപ്പച്ചന്റെയും തങ്കമ്മയുടെയും മകന്‍ ബിനു മാത്യു (39) ആണ് മരിച്ചത്.

പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്തേക്കു പോയ കാറില്‍ എതിരെ വന്ന പച്ചക്കറിലോറി ഇടിക്കുകയായിരുന്നു. അസമില്‍ സുബേദാറാണ് ബിനു. അവധി കഴിഞ്ഞ് സുഹൃത്തിനൊപ്പം എയര്‍പോട്ടിലേക്ക് പോകുമ്ബോഴാണ് അപകടമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular