Saturday, May 18, 2024
HomeUncategorizedവാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ മർത്തമറിയം സമാജം അംഗങ്ങളെ ആദരിച്ചു.

വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ മർത്തമറിയം സമാജം അംഗങ്ങളെ ആദരിച്ചു.

വാഷിംഗ് : മലങ്കര ഓർത്തഡോൿസ്  സഭ നോർത്ത് ഈസ്റ്റ്
അമേരിക്ക ഭദ്രാസനത്തി മർത്തമറിയം സമാജ അംഗങ്ങളെ
ആദരിക്കുന്നതിൻറെ ഭാഗമായി കൂടിയ യോഗത്തി നാൽപതു
വർഷങ്ങളായി സമാജം അംഗങ്ങ ആയി പ്രവർത്തിച്ച സാറാമ്മ
തോമസ്, ഗ്രേസി തോമസ്, ലീലാമ്മ വർഗീസ് , മറിയ ചാക്കോ
എന്നിവരെ ആദരിച്ചു.
 
വിശുദ്ധ കുർബാനക്കു ശേഷം നടന്ന ചടങ്ങി ഇടവക വികാരി ഫാദ  
.. ചാക്കോ അധ്യക്ഷ ആയിരുന്നു. പുതിയതായി ചുമതലയേറ്റ സഭ 
മാനേജിങ് കമ്മിറ്റി അംഗം ഷാജി വര്ഗീസ് മുഖ്യ സന്ദേശം നൽകി.
 
ഇടവയുടെ വളർച്ചക്ക് നാൽപതു വര്ഷങ്ങളായി നൽകി വരുന്ന
സഹായങ്ങ വിലമതിക്കാ സാധിക്കാത്തതാണെന്ന് ഓർമ്മിപ്പിച്ചു.
 
ഇടവകയുടെ സെക്രട്ടറി സൂസ തോമസ് ബൊക്ക നൽകി അംഗങ്ങളെ 
ആദരിച്ചു. മർത്തമറിയം സമാജം സെക്രട്ടറി മിനി ജോ അംഗങ്ങളെ 
പരിചയപെടുത്തുകയും, ഇവ ഇടവകക്കുവേണ്ടി നൽകിയ
സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
 
യോഗത്തി പങ്കെടുത്ത സഭ മാനേജിങ് കമ്മിറ്റി അംഗം ഷാജി
വർഗീസ്,ികാരി കെ.. ചാക്കോ, ഇടവകയുടെ മാനേജിങ് കമ്മിറ്റി
അംഗങ്ങ,ട്രസ്റ്റി ഐസക്ക് ജോ എന്നിവരോടുള്ള നന്ദി നിർമ്മല
തോമസ് അറിയിക്കുകയുണ്ടായി.
 
രാജൻ വാഴപ്പള്ളിൽ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular