Tuesday, May 7, 2024
HomeIndia'രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണം'; ഓരോ പ്രവര്‍ത്തകന്റെയും വികാരമാണതെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍

‘രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണം’; ഓരോ പ്രവര്‍ത്തകന്റെയും വികാരമാണതെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍

ചണ്ഡീഗര്‍: രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ബ്രാര്‍. രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണം. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരമാണതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊതുതിമുട്ടി. ജനങ്ങളുടെ ആവശ്യം ഉയര്‍ത്തുമ്ബോള്‍ എല്ലാം വിഷയം വഴി തിരിച്ചുവിടാനാണ് ബിജെപിയുടെ ശ്രമം. പാലിനും തൈരിനും വരെ ജിഎസ്ടി ഈടാക്കി. പഞ്ചാബില്‍ കോണ്‍ഗ്രസ് തിരിച്ചു വരുമെന്നും അമരീന്ദര്‍ സിങ് രാജ ബ്രാര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular