Friday, May 3, 2024
HomeGulfമു​ഹ​റ​ഖി​ല്‍ എ​ല്‍.​എം.​ആ​ര്‍.​എ പ​രി​ശോ​ധ​ന

മു​ഹ​റ​ഖി​ല്‍ എ​ല്‍.​എം.​ആ​ര്‍.​എ പ​രി​ശോ​ധ​ന

​നാ​മ: അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ലേ​ബ​ര്‍ മാ​ര്‍​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ല്‍.​എം.​ആ​ര്‍.​എ) മു​ഹ​റ​ഖ് ഗ​വ​ര്‍​ണ​റേ​റ്റ് പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ര്‍​ട്സ് ആ​ന്‍​ഡ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ്, മു​ഹ​റ​ഖ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ല്‍.​എം.​ആ​ര്‍.​എ, എ​മി​ഗ്രേ​ഷ​ന്‍ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ 17506055 എ​ന്ന എ​ല്‍.​എം.​ആ​ര്‍.​എ കാ​ള്‍ സെ​ന്റ​ര്‍ ന​മ്ബ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular