Tuesday, May 7, 2024
HomeKeralaബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തൃക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

പെരുന്ന ഫാത്തിമപുരം അമ്ബാട്ട് വീട്ടില്‍ കണ്ണന്‍ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍ സതീഷ് കുമാര്‍ (49) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

പീടികപ്പടിയിലുള്ള ബാറിലെ ജീവനക്കാരനായ ബിജു എന്നയാളെയാണ് ഇവര്‍ ആക്രമിച്ചത്. എസ്.എച്ച്‌.ഒ ഇ. അജീബ് , എസ്.ഐ ബോബി വര്‍ഗീസ്, എ.എസ്.ഐ സാന്‍ജോ, ഷിബു, സി.പി.ഒമാരായ ജസ്റ്റിന്‍, സെല്‍വരാജ്, അനീഷ് ജോണ്‍, ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular