Friday, May 3, 2024
HomeIndiaകൊവിഡ് വ്യാപനം: വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തണമെന്ന് പ്രതിപക്ഷ എം.പിമാര്‍

കൊവിഡ് വ്യാപനം: വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തണമെന്ന് പ്രതിപക്ഷ എം.പിമാര്‍

ന്യൂഡല്‍ഹി: ചൈനയിലും യു.എസിലും ജപ്പാനിലും ഉള്‍പ്പടെ കൊവിഡ് വ്യാപനം തീവ്രമായതോടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ എം.പിമാര്‍.

രോഗബാധ രൂക്ഷമായുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് ആവശ്യം.കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി, ടി.എം.സി എം.പി കക്കോലി ഘോഷ് ദസ്തിദാര്‍ തുടങ്ങിയവരാണ് ആവശ്യം ഉന്നയിച്ചത്.

അതിനിടെ, രാജ്യത്തെ കൊവിഡ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് അയച്ച്‌ വകഭേദം ഏതെന്ന് കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശവും നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular