Wednesday, May 1, 2024
HomeKeralaഹോണ്‍ അടിച്ചെന്നാരോപിച്ച്‌ മന്ത്രി ജി ആര്‍ അനിലിന്റെ വാഹനത്തിലടിച്ച്‌ ബൈക്ക് യാത്രക്കാരന്‍

ഹോണ്‍ അടിച്ചെന്നാരോപിച്ച്‌ മന്ത്രി ജി ആര്‍ അനിലിന്റെ വാഹനത്തിലടിച്ച്‌ ബൈക്ക് യാത്രക്കാരന്‍

തിരുവനന്തപുരം : ഹോണ്‍ അടിച്ചെന്നാരോപിച്ച്‌ മന്ത്രി ജി ആര്‍ അനിലിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ പ്രതിഷേധിച്ചയാള്‍ പിടിയില്‍.

കനകനഗര്‍ സ്വദേശി സൈനുദീനാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്. സംഭവത്തില്‍ ഇയാളെ മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തു.

ഹോണ്‍ അടിച്ചെന്നാരോപിച്ചാണ് ബൈക്ക് യാത്രക്കാരനായ സൈനുദ്ദീന്‍ മന്ത്രിയുടെ കാറിന്റെ ബോണറ്റില്‍ അടിച്ചത്. പി എം ജി ജംഗ്ഷനില്‍ വച്ച്‌ വൈകുന്നേരമാണ് സംഭവമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular