Wednesday, June 26, 2024
HomeIndiaഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല : കേന്ദ്രം സുപ്രീം...

ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല : കേന്ദ്രം സുപ്രീം കോടതിയില്‍

ദില്ലി : ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍.സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത് .സിമി രാജ്യത്തിന്‍്റെ ദേശീയതയ്ക്ക് എതിരാണ് .

അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത് .അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഹര്‍ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

RELATED ARTICLES

STORIES

Most Popular