Friday, April 26, 2024
HomeKeralaട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയോട് അതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയോട് അതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

ലപ്പുഴ: ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു.
പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്ബിന്‍കാലായില്‍ ഫ്രെഡി ആന്‍റണി ടോമി എന്ന 28-കാരനെയാണ് പുന്നപ്ര എസ്.ഐ റിയാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയോട് ഇദ്ദേഹം അതിക്രമം കാട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular