Tuesday, May 21, 2024
HomeIndiaമുംബൈയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ പീഡിപ്പിച്ചു, ഒരാള്‍ പിടിയില്‍

മുംബൈയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ പീഡിപ്പിച്ചു, ഒരാള്‍ പിടിയില്‍

മുംബൈ : ജുഹുവില്‍ ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
അരവിന്ദ് വഗേല എന്ന 47 കാരനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രാത്രി 10.10ഓടെയാണ് സംഭവം. വഴിയോര കച്ചവടക്കാരനാണ് പ്രതി പ്രദേശത്തെ പള്ളിക്ക് സമീപം കച്ചവടം നടത്തിയിരുന്നത്. നിരവധി സിസിടിവി വീഡിയോകള്‍ പരിശോധിച്ച പൊലീസ് അരവിന്ദിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular