Friday, May 3, 2024
Homeഎംബാപ്പെയും പിഎസ്ജി വിടുന്നു ?

എംബാപ്പെയും പിഎസ്ജി വിടുന്നു ?

യണല്‍ മെസിക്ക് പിന്നാലെ യുവതാരം കിലിയന്‍ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വില്‍ക്കാന്‍ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

2024നു ശേഷം തനിക്ക് ക്ലബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്‌മെന്റിന് കത്തയച്ചു എന്നാണ് റിപ്പോര്‍ട്ട്.

അടുത്ത സീസണില്‍ കരാര്‍ അവസാനിക്കാരിക്കെ ഫ്രീ ഏജന്റായി താരത്തെ വിടാതിരിക്കാന്‍ ക്ലബ് ഓഫറുകള്‍ പരിഗണിക്കുകയാണ്. 150 മില്ല്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് മുന്നോട്ടുവച്ച 180 മില്ല്യണ്‍ യൂറോ ഓഫര്‍ പിഎസ്ജി തള്ളിയിരുന്നു. റയല്‍ വീണും എംബാപ്പെയ്ക്കായി ശ്രമിച്ചേക്കുമെന്നാണ് വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular