Friday, May 3, 2024
HomeIndiaപഞ്ചാബിലും മുഖ്യമന്ത്രി ചാന്‍സലര്‍

പഞ്ചാബിലും മുഖ്യമന്ത്രി ചാന്‍സലര്‍

ന്യൂഡല്‍ഹി: ഗവര്‍ണറുമാമായി പോരടിക്കുന്ന പഞ്ചാബിലും സര്‍വ്വകലാശാലകളുടെ ചാൻസലര്‍ പദവി മുഖ്യമന്ത്രിക്ക്. പഞ്ചാബ് യൂണിവേഴ്സിറ്റീസ് നിയമ ബില്‍ ആംആദ്‌മി സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

ഇതുപ്രകാരം 11 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രി ചാൻസലര്‍ ആകും. ശിരോമണി അകാലിദളും ബഹുജൻ സമാജ് പാര്‍ട്ടി ബില്ലിനെ പിന്തുണച്ചു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് വൈസ് ചാൻസലര്‍മാരെ നിയമിക്കാനുള്ള അധികാരം അനിവാര്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പറഞ്ഞു. പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ബൻവാരിലാലും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular