Monday, May 6, 2024
HomeIndiaവനിതാ ക്രിക്കറ്റ്‌ ടീം പരിശീലകനാകാന്‍ മസുംദാര്‍

വനിതാ ക്രിക്കറ്റ്‌ ടീം പരിശീലകനാകാന്‍ മസുംദാര്‍

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം പരിശീലകനാകാനുള്ളവരുടെ സാധ്യതാപ്പട്ടികയില്‍ മുന്നില്‍ അമോല്‍ മസുംദാര്‍.

ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍താരവുമായി ക്രിക്കറ്റ്‌ ഉപദേശക സമിതി (സി.എ.സി) നടത്തിയ അഭിമുഖം തൃപ്‌തികരമാണെന്നു വിവരം.
ഡറം മുന്‍ പരിശീലകന്‍ ജോണ്‍ ലെവിസ്‌, തുഷാര്‍ അറോത്തെ എന്നിവരാണ്‌ മസുംദാറിനു പുറമേ രംഗത്തുള്ളത്‌. മുന്‍ ഇന്ത്യന്‍ താരം രമേഷ്‌ പവാറിനെ കഴിഞ്ഞ ഡിസംബറില്‍ പുറത്താക്കിയശേഷം ഇന്ത്യന്‍ വനിതാ ടീമിനു നിലവില്‍ മുഖ്യപരിശീലകനില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular