Saturday, May 18, 2024
HomeKeralaബിജി വര്‍ഗീസ്‌ ഇന്ത്യന്‍ കോച്ച്‌

ബിജി വര്‍ഗീസ്‌ ഇന്ത്യന്‍ കോച്ച്‌

കൊച്ചി സ്പെയ്നില്‍ നടക്കുന്ന അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വാട്ടര്‍പോളോ ചാമ്ബ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകയായി ബിജി വര്‍ഗീസിനെ തെരഞ്ഞെടുത്തു.

സുല്‍ത്താൻ ബത്തേരി മൂലങ്കാവ് സ്വദേശിയായ ബിജി 2010 ഏഷ്യൻ ഗെയിംസില്‍ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു.

റാഞ്ചി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള വാട്ടര്‍പോളോ ടീം ക്യാപ്റ്റനാണ്. ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ അധ്യാപികയാണ്. സെപ്തംബര്‍ മൂന്നുമുതല്‍ 10 വരെയാണ് ലോക ചാമ്ബ്യൻഷിപ്. ദേശീയ ക്യാമ്ബിലെ 25 കളിക്കാരില്‍ എട്ടുപേര്‍ മലയാളികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular