Wednesday, May 22, 2024
HomeUncategorizedഓണം ഓഫറുകളുമായി ഹയര്‍

ഓണം ഓഫറുകളുമായി ഹയര്‍

കൊച്ചി: ഓണക്കാലത്ത് വൈവിധ്യമാര്‍ന്ന ഓഫറുകളുമായി ഹയര്‍ അപ്ലയന്‍സസ്. വെല്‍ക്കം മഹാബലി ടു എ സ്മാര്‍ട്ട് ഹോം എന്ന പേരിലാണ് 20 ശതമാനംവരെ ഇന്‍സ്റ്റന്‍റ് കാഷ് ബാക്ക് ഉള്‍പ്പെടെയുള്ള ഓഫറുകള്‍.
994 രൂപയില്‍ തുടങ്ങുന്ന ഇഎംഐ, ഒരു ഇഎംഐ ഒഴിവ്, 20 മാസംവരെ ഇഎംഐ, സുദീര്‍ഘ വാറന്‍റി തുടങ്ങിയ ഓഫറുകളുമുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular