Wednesday, May 1, 2024
HomeUncategorizedകലിഫോര്‍ണിയയില്‍ ബാറില്‍ വെടിവയ്പ്: നാലു മരണം

കലിഫോര്‍ണിയയില്‍ ബാറില്‍ വെടിവയ്പ്: നാലു മരണം

കാലിഫോര്‍ണിയ: ദക്ഷിണ കലിഫോര്‍ണിയയിലെ ബൈക്കര്‍ ബാറിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരിക്കേറ്റു.
ഓറഞ്ച് കൗണ്ടിയിലെ കുക്ക്സ് കോര്‍ണറിലായിരുന്നു വെടിവയ്പ്. അക്രമിയും കൊല്ലപ്പെട്ടതായാണു സൂചന. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular