Wednesday, May 1, 2024
HomeKeralaസ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്.

ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് വിപണിയില്‍ 80 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 42,000 രൂപയാണ് വില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണി വില 5,250 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular