Friday, May 3, 2024
HomeUncategorizedയുണൈറ്റഡ് ജയം

യുണൈറ്റഡ് ജയം

ണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വന്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടൻഹാം, ചെല്‍സി ടീമുകള്‍ക്കു ജയം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ബ്രെന്‍റ്ഫോര്‍ഡിനെ പരാജയപ്പെടുത്തി. പകരക്കാനായി ഇറങ്ങി അവസാന ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളുകള്‍ നേടിയ സ്കോട് മാക്‌ടോമിനെയാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്.

ലീഗില്‍ ചെല്‍സിക്കു തുടര്‍ച്ചയായ രണ്ടാം ജയം. ചെല്‍സി 4-1ന് ബേണ്‍ലിയെ തോല്‍പ്പിച്ചു. ലീഗില്‍ മാര്‍ച്ചിനുശേഷം ചെല്‍സി നേടുന്ന തുടര്‍ ജയമാണ്. ലൂട്ടൻ ടൗണിനെ 1-0ന് തോല്‍പ്പിച്ച്‌ ടോട്ടൻഹാം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എവര്‍ട്ടണ്‍ 3-0ന് ബേണ്‍മൗത്തിനെയും ഫുള്‍ഹാം 3-1ന് ഷെഫീല്‍ഡ് യുണൈറ്റഡിനെയും തോല്‍പ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular