Saturday, May 4, 2024
HomeKeralaഭാര്യയുമായി കറക്കം; ചോദ്യംചെയ്ത ഭര്‍ത്താവിന് യുവാവിന്റെ മര്‍ദനം

ഭാര്യയുമായി കറക്കം; ചോദ്യംചെയ്ത ഭര്‍ത്താവിന് യുവാവിന്റെ മര്‍ദനം

കുന്നംകുളം: ഭാര്യയുമായി വാഹനത്തില്‍ കറങ്ങുന്നത് കണ്ട് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ച യുവാവ് പിടിയില്‍.

കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിന് സമീപം ചെറുവത്തൂര്‍ വീട്ടില്‍ റോഹൻ സി. നെല്‍സനെയാണ് (27) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ചൂണ്ടല്‍ പാറന്നൂരിലായിരുന്നു സംഭവം. ചോദ്യം ചെയ്തതോടെ യുവതിയുടെ ഭര്‍ത്താവിന്റെ പല്ല് അടിച്ചുകൊഴിച്ചു. വിദേശത്തായിരുന്ന പ്രതി ഈയിടെയാണ് നാട്ടിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular