Friday, May 3, 2024
HomeGulfഡോം ​ഖ​ത്ത​ര്‍ ശി​ശു​ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു

ഡോം ​ഖ​ത്ത​ര്‍ ശി​ശു​ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു

ദോ​ഹ: ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം ന​വം​ബ​ര്‍ 14ന് ​ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

കെ.​ജി ത​ലം മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ക.

കെ.​ജി ത​ലം മു​ത​ല്‍ ഒ​ന്നാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും, ര​ണ്ടാം ക്ലാ​സ് മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ള്‍​ക്ക്​ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ക്കാം.

അ​ഞ്ച്, ആ​റ്, ഏ​ഴ്​ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്‍​റ​ര്‍ മീ​ഡി​യ​റ്റ് കാ​റ്റ​ഗ​റി​യി​ല്‍ പെ​ന്‍​സി​ല്‍ ഡ്രോ​യി​ങ് മ​ത്സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

എ​ട്ടു​മു​ത​ല്‍ 10 വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇം​ഗ്ലീ​ഷ് പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ 10ന്​ ​അ​ഞ്ചി​ന്​ മു​മ്ബാ​യി ഗൂ​ഗ്​​ള്‍ ഫോ​മി​ലൂ​ടെ പേ​രു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം.

ഓ​രോ കാ​റ്റ​ഗ​റി​യി​ലും ആ​ദ്യം പേ​ര് ന​ല്‍​കു​ന്ന 100 പേ​ര്‍​ക്കാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം. ന​വം​ബ​ര്‍ 12ന് ​ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ്‌ മ​ത്സ​ര​ങ്ങ​ള്‍.

വി​ജ​യി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ന​ബ്‌​ഷാ മു​ജീ​ബ് (30283825) അ​സ്ഹ​ര്‍ അ​ലി (55840411) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular