Friday, April 26, 2024
HomeGulfസ​ന്ന​ദ്ധ സേ​വ​ന​ത്തി​നു​ള്ള 11ാമ​ത് അ​വാ​ര്‍ഡ് ആ​രോ​ഗ്യ​മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് ഏ​റ്റു​വാ​ങ്ങി

സ​ന്ന​ദ്ധ സേ​വ​ന​ത്തി​നു​ള്ള 11ാമ​ത് അ​വാ​ര്‍ഡ് ആ​രോ​ഗ്യ​മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് ഏ​റ്റു​വാ​ങ്ങി

മ​നാ​മ: ശൈ​ഖ് ഈ​സ ബി​ന്‍ അ​ലി ആ​ല്‍ ഖ​ലീ​ഫ​യു​ടെ പേ​രി​ലു​ള്ള സ​ന്ന​ദ്ധ സേ​വ​ന​ത്തി​നു​ള്ള 11ാമ​ത് അ​വാ​ര്‍ഡ് ആ​രോ​ഗ്യ​മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് ഏ​റ്റു​വാ​ങ്ങി.

സ​നാ​ബി​സി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ മെ​മ​േ​ന്‍​റാ കൈ​മാ​റി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ മാ​നി​ച്ച്‌ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മു​ന്‍നി​ര പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​ള്ള ആ​ദ​ര​വെ​ന്ന നി​ല​ക്കാ​ണ് ര​ണ്ടാം പ്രാ​വ​ശ്യ​വും തു​ട​ര്‍ച്ച​യാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

അ​വാ​ര്‍ഡി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ പ​രി​ഗ​ണി​ച്ച​തി​ല്‍ ഗു​ഡ്​ വേ​ഡ് സൊ​സൈ​റ്റി ഓ​ണ​റ​റി ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഈ​സ ബി​ന്‍ അ​ലി ആ​ല്‍ ഖ​ലീ​ഫ​ക്ക് മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ് അ​ല്‍ മാ​നി​അ്, കോ​വി​ഡ് പ്ര​തി​രോ​ധ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ഡോ. ​മ​നാ​ഫ് അ​ല്‍ ഖ​ഹ്​​താ​നി എ​ന്നി​വ​ര്‍ക്ക് ഗു​ഡ്​​വേ​ഡ്​ സൊ​സൈ​റ്റി ചെ​യ​ര്‍മ​ന്‍ ഹ​സ​ന്‍ ബൂ ​ഹ​സാ​അ് മെ​മ​േ​ന്‍​റാ​ക​ള്‍ കൈ​മാ​റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular