Sunday, May 12, 2024
HomeIndiaഐഎസ് ഭീകരെ കണ്ടെത്താന്‍ എന്‍ഐഎയുടെ റെയ്ഡ്

ഐഎസ് ഭീകരെ കണ്ടെത്താന്‍ എന്‍ഐഎയുടെ റെയ്ഡ്

മുംബൈ: ഐഎസ് ഭീകരരെ കണ്ടെത്തുന്നതിന് എന്‍ഐഎയുടെ റെയ്ഡ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

മഹാരാഷ്ട്രയില്‍ താനെ, പൂനെ, മിറ ഭയന്ദര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയില്‍ ചിലരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular