Sunday, April 28, 2024
HomeKeralaകാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നേതാക്കള്‍; മൃതദേഹം പട്ടം പി എസ് സ്മാരകത്തിലെത്തിച്ചു

കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നേതാക്കള്‍; മൃതദേഹം പട്ടം പി എസ് സ്മാരകത്തിലെത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം പട്ടം പി എസ് സ്മാരകത്തിലെത്തിച്ചു.

എം വി ഗോവിന്ദന്‍, രമേശ് ചെന്നിത്തല, ഇപി ജയരാജന്‍, കെ കെ ശൈലജ തുടങ്ങിയ നിരവധി നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

2 മണി വരെ പട്ടം പി എസ് സ്മാരകത്തിലെത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകുംം. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular