Saturday, May 4, 2024
HomeKeralaവയനാട്ടില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നില്ല

വയനാട്ടില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നില്ല

ല്‍പറ്റ: കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വർഷവും വർധിച്ചുവരുന്നു. ഇന്ത്യൻ പീനല്‍ കോഡ് (ഐ.പി.സി), സ്പെഷല്‍ ആൻഡ് ലോക്കല്‍ ലോസ് കേസസ് (എസ്.എല്‍.എല്‍) എന്നിവയനുസരിച്ച്‌ കുറ്റകൃത്യ നിരക്ക് ജില്ലയില്‍ വർഷംതോറും കൂടിവരുന്നതായി പൊലീസിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു.

കൊലപാതകം, കൊലപാതകശ്രമം, മോഷണം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധനപീഡന മരണം, കള്ളപ്പണം, കവർച്ച തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഐ.പി.സി വകുപ്പനുസരിച്ച്‌ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത്.

ലഹരിവസ്തു ഉപയോഗം, കടത്തല്‍, മദ്യം കടത്തല്‍, ചാരായം വാറ്റല്‍ തുടങ്ങിയ അബ്കാരി കേസുകള്‍, മദ്യപിച്ച്‌ വാഹനമോടിക്കല്‍, ചൂതാട്ടം, സ്ഫോടക വസ്തുക്കള്‍ കൈവശംവെക്കല്‍ തുടങ്ങി നിരവധി എസ്.എല്‍.എല്‍ കേസുകളുമാണ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular