Tuesday, May 14, 2024
HomeKeralaകുഭംമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

കുഭംമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

ത്തനംതിട്ട: കുംഭമാസ പൂജകളോടനുബന്ധിച്ച്‌ ശബരിമലയില്‍ ഇന്ന് നട തുറക്കും. ഫെബ്രുവരി 18-വരെ പതിവ് പൂജകളോട് കൂടി ക്ഷേത്രം തുറക്കും.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. മേല്‍ശാന്തി മഹേഷ് നമ്ബൂതിരിയുടെ കാർമികത്വത്തില്‍ നട തുറന്ന് ദീപം തെളിച്ച ശേഷമായിരിക്കും ഭക്തർക്ക് ദർശനാനുമതി.

മറ്റ് വിശേഷാല്‍ പൂജകളൊന്നും തന്നെ ഇന്നുണ്ടാകില്ല.തുടർന്ന് രാത്രി പത്ത് മണിയോടെ നട തുറക്കും. നാളെ പുലർച്ചെ അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നിർമ്മാല്യ ദർശനത്തിന് ശേഷം ഭഗവാന് അഭിഷേകം നടത്തി നെയ്യഭിഷേകം ആരംഭിക്കും.

തുടർന്ന് ഗണപതിഹോമം, ഉഷപൂജ, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പുഷ്പാഭിഷേകം എന്നിവ വിധിപ്രകാരം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular