Wednesday, May 1, 2024
HomeKeralaസംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളില്‍ വ്യാപക വീഴ്ചയെന്ന് സി.എ.ജി.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളില്‍ വ്യാപക വീഴ്ചയെന്ന് സി.എ.ജി.

തിരുവനന്തപുരം: വ്യാപകമായ വീഴ്ചകളും അനാവശ്യ ഇടപെടലുകളും സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ നടക്കുന്നുവെന്ന് കണ്ടെത്തി സി.എ.ജി.
ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വർധിച്ച്‌ വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് സർക്കാരിന് റിപ്പോർട്ടും ശിപാർശയുമാക്കി സമർപ്പിച്ചിരിക്കുന്നത്. അപേക്ഷകർ ടെസ്റ്റ് നടക്കുന്ന ചില കേന്ദ്രങ്ങളില്‍ ടെസ്റ്റില്‍ പങ്കെടുത്തിരുന്നത് സീറ്റ് ബെല്‍റ്റൊ ഹെല്‍മറ്റോ ധരിക്കാതെയാണ്. സി.എ.ജി. വ്യക്തമാക്കുന്നത് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടു വരാത്തതും നവീകരിച്ച ട്രാക്കുകള്‍ ഇല്ലാത്തതും വീഴ്ചകള്‍ തന്നെയാണെന്നാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular