Wednesday, May 8, 2024
HomeObituaryഏലിക്കുട്ടി അബ്രഹാം(83) നിര്യാതയായി

ഏലിക്കുട്ടി അബ്രഹാം(83) നിര്യാതയായി

ഡാളസ് :കാലിക്കറ്റ് പുതുപ്പാടി കാർമൽ ഭവൻ  പാസ്റ്റർ സി ജെ അബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം(83) ഡിസംബർ 29 ബുധനാഴ്ച രാത്രി കാലിക്കറ്റിൽ നിര്യാതയായി .
50 ൽ പരം വർഷങ്ങൾ മലബാർ മേഖലയിൽ മലപ്പുറം മുതൽ കാസർകോഡ് വരെയുള്ള മുഴുവൻ ജില്ലകളിലും ഐ പി സി മിനിസ്റ്ററായിരുന്ന പാസ്റ്റർ അബ്രഹാമിനോട് ചേർന്നു സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഏലിക്കുട്ടി എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയിരുന്നു .
സംസ്കാരം പിന്നീട്
മക്കൾ :
മേഴ്‌സി-മോനായി (സി പി എ ഡാളസ് )
ഗ്രേസി- സാം മത്തായി (ഡാളസ് )
ജെസ്സി-പോൽ പൗലോസ്  (ഡാളസ് )
ജോയ്‌സ് -ജസ്റ്റി വർഗീസ് (ഡാളസ് )
ബ്ളെസി -ബിജോയ് മാത്യു (ഡാളസ് )
കൂടുതൽ വിവരങ്ങൾക്കു
സാം മത്തായി (ഡാളസ് )972 689 6554
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular