Saturday, June 29, 2024
HomeUSAഡാളസ് സെന്റ് പോൾസ് മാർത്തോമാ - ചര്ച്ച കൺവെൻഷൻ ജൂലൈ 30 മുതൽ

ഡാളസ് സെന്റ് പോൾസ് മാർത്തോമാ – ചര്ച്ച കൺവെൻഷൻ ജൂലൈ 30 മുതൽ

മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാര്തോമ ചർച്ചിൽ വെച്ചു നടക്കുന്നതാണ്.
വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6:30 നും ,ആഗസ്റ് 1നു വൈകീട്ട് 4നുമായിരിക്കും കൺവെൻഷൻ ആരംഭിക്കുകയെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.

മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരൻ വെരി  റവ ഡോ ചെറിയാൻ തോമസാണ്‌ വചന ശുശ്രുഷ നിർവഹിക്കുന്നത് .യൂട്യൂബ് ചാനലിലും  തത്സമയം കാണാവുന്നതാണ് .കൺവെൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവർ അറിയിച്ചു

പി പി ചെറിയാൻ

RELATED ARTICLES

STORIES

Most Popular