Tuesday, May 7, 2024
HomeObituaryഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി.

ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി.

ഡാളസ്:ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി.  പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു.
ഭാര്യ:പരേതയായ ഓമന ജോസഫ്  (ചെറിയാൻ).
മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു); ജാമാതാക്കൾ: ജോസ് മാലിയിൽ, ഫിലിപ്പ് (ഷാജൻ), ബിൻസി
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീടു്
കൂടുതൽ വിവരങ്ങൾക്കു
ജോസ് മലിയിൽ :972 253 1024

 

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular