Saturday, May 4, 2024
HomeKeralaമദ്യക്കുപ്പികളുമായി എത്തിയ ലോറി മറിഞ്ഞു. കുപ്പികള്‍ കൈക്കലാക്കി ജനം, ഗതാഗതസ്തംഭനം

മദ്യക്കുപ്പികളുമായി എത്തിയ ലോറി മറിഞ്ഞു. കുപ്പികള്‍ കൈക്കലാക്കി ജനം, ഗതാഗതസ്തംഭനം

മധുര: മദ്യം നിറച്ച കുപ്പികളുമായി എത്തിയ ലോറി മറിഞ്ഞു.തമിഴ്‌നാട്ടില്‍ വെച്ചാണ് ലോറി മറിഞ്ഞ.് തൃശ്ശൂര്‍ മണലൂരിലെ ഗോഡൗണില്‍ നിന്ന് മദ്യവുമായി പോയ ലോറിയാണ് മധുരയിലെ വിരഗനൂരില്‍ നിന്ത്രണം നിട്ട് മറിഞ്ഞത്.

10 ലക്ഷം രൂപയുടെ മദ്യമുണ്ടായിരുന്നു ലോറിയില്‍. ലോറി മറിഞ്ഞ് മദ്യകുപ്പി നിറച്ച കാര്‍ഡ് ബോര്‍ഡ് പെട്ടി റോഡില്‍ ചിതറിയതോടെ അതുവഴി എത്തിയവര്‍ മദ്യക്കുപ്പികള്‍ കൈക്കലാക്കാനായി തിരക്കൂകൂട്ടി.ഇതോടെ പ്രദേശത്ത് ഗതാഗതസംഭനം വരെ ഉണ്ടായി.

ഏകദേശം പകുതയോളം കുപ്പികള്‍ ആളുകള്‍ കൈക്കലാക്കി.പൊട്ടാത്ത കുപ്പികള്‍ യാത്രക്കാര്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular