Monday, May 6, 2024
HomeKeralaട്വ​ന്‍റി20​യു​ടെ​യും എ​എ​പി​യു​ടെ​യും വോ​ട്ട് സ്വാ​ഗ​തം ചെ​യ്യു​ന്നു: കെ.​സു​ധാ​ക​ര​ന്‍

ട്വ​ന്‍റി20​യു​ടെ​യും എ​എ​പി​യു​ടെ​യും വോ​ട്ട് സ്വാ​ഗ​തം ചെ​യ്യു​ന്നു: കെ.​സു​ധാ​ക​ര​ന്‍

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ല്‍ ട്വ​ന്‍റി20​യു​ടെ​യും എ​എ​പി​യു​ടേ​യും വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫ് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.
​സു​ധാ​ക​ര​ന്‍. ട്വ​ന്‍റി20​യു​മാ​യി ശാ​ശ്വ​ത ശ​ത്രു​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​നാ​ധി​പ​ത്യ മ​തേ​ത​ര രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം എ​ന്ന നി​ല​യ്ക്കും വി​ക​സ​ന​ത്തി​ന് വേ​ണ്ടി ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ല്‍ നി​ല കൊ​ണ്ട പാ​ര്‍​ട്ടി എ​ന്ന നി​ല​യി​ലും എ​എ​പി​യു​ടേ​യും ട്വ​ന്‍റി20​യു​ടേ​യും പി​ന്തു​ണ കോ​ണ്‍​ഗ്ര​സ് തേ​ടു​ക​യാ​ണ്.

സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ട്വ​ന്‍റി20​യ്ക്കു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ള്‍ എ​നി​ക്ക​റി​യാം. തൃ​ക്കാ​ക്ക​ര കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രൂ​ഢ​മാ​യ സീ​റ്റാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ത്തു​റ്റ മ​ണ്ഡ​ല​മാ​ണ്. ഇ​ത് സം​ര​ക്ഷി​ച്ചേ കോ​ണ്‍​ഗ്ര​സി​ന് മ​തി​യാ​കൂ.

ആം ​ആ​ദ്മി പാ​ര്‍​ട്ടി എ​വി​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്?. ട്വ​ന്‍റി20 എ​വി​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തോ​ട് യോ​ജി​ച്ചി​ട്ടു​ള്ള​ത്?. ഒ​രു കാ​ര​ണ​വ​ശാ​ലും യോ​ജി​ക്കാ​നാ​കാ​ത്ത പ്ര​സ്ഥാ​ന​മാ​ണ് അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ട​തു​പ​ക്ഷം.

കോ​ണ്‍​ഗ്ര​സി​ന് യാ​തൊ​രു ആ​ശ​ങ്ക​യു​മി​ല്ല. യു​ഡി​എ​ഫി​ന് അ​ടി​വേ​രു​ള്ള മ​ണ്ഡ​ല​മാ​ണ്. ഈ ​സീ​റ്റി​ല്‍ ആ​ന വ​ന്നു കു​ലു​ക്കി​യാ​ലും കു​ലു​ങ്ങി​ല്ല. ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫ് തൃ​ക്കാ​ക്ക​ര​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular