Wednesday, May 8, 2024
HomeKeralaവീട്ടില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

വീട്ടില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

വേ​ങ്ങ​ര: വീട്ടില്‍ വി​ല്‍​പ​ന​യ്ക്കായി സൂ​ക്ഷി​ച്ച 12 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ന്‍ പിടിയില്‍.

വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി നൊ​ട്ട​പ്പു​റം സ്വ​ദേ​ശി മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ അ​നിലിനെയാണ്​ (50) പോലീസ് അറസ്റ്റ് ചെയ്തത്.

ജി​ല്ല ആ​ന്റി നാ​ര്‍​കോ​ട്ടി​ക്​ സ്പെഷ്യല്‍ ടീ​മും വേ​ങ്ങ​ര പോ​ലീ​സും സംയുകതമായി വേ​ങ്ങ​ര ഗാ​ന്ധി​ക്കു​ന്ന്​ കോ​ള​നി​യി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ ക​വ​ര്‍​ച്ച, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

വേ​ങ്ങ​ര പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ്.​ഐ എം. ​ഗി​രീ​ഷ്, എ.​എ​സ്.​ഐ അ​ശോ​ക​ന്‍, ജി​ല്ല ആ​ന്റി നാ​ര്‍​കോ​ട്ടി​ക് സ്ക്വാ​ഡ്​ അം​ഗ​ങ്ങ​ളാ​യ ദി​നേ​ഷ് ഇ​രു​പ്പ​ക്ക​ണ്ട​ന്‍, ആ​ര്‍. ഷ​ഹേ​ഷ്, കെ. ​സി​റാ​ജു​ദ്ദീ​ന്‍, മോ​ഹ​ന​ദാ​സ്, സ​ല്‍​മാ​ന്‍, ഫൈ​സ​ല്‍, റൈ​ഹാ​ന​ത്ത് എ​ന്നി​വ​ര്‍ ഉള്‍പ്പെട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular