Friday, April 26, 2024
HomeIndia'സഹപ്രവര്‍ത്തകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമിതമായി ഉറക്കുഗുളിക കഴിച്ച്‌ യുനാനി ഡോക്ടറുടെ ആത്മഹത്യാ ശ്രമം'

‘സഹപ്രവര്‍ത്തകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമിതമായി ഉറക്കുഗുളിക കഴിച്ച്‌ യുനാനി ഡോക്ടറുടെ ആത്മഹത്യാ ശ്രമം’

ഭോപാല്‍: () സഹപ്രവര്‍ത്തകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമിതമായി ഉറക്കുഗുളിക കഴിച്ച്‌ യുനാനി ഡോക്ടറുടെ ആത്മഹത്യാ ശ്രമം.

യുനാനി മെഡിസിന്‍ പ്രാക്ടീഷണറായ 36 കാരിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബന്ധം പുലര്‍ത്തിയിരുന്ന പാരാമെഡികല്‍ ജീവനക്കാരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതോടെ ആത്മഹത്യക്ക് ശ്രമിച്ചത്.

നേരത്തെ വിവാഹിതയായ യുവതിക്ക് ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.

യുവതിയെ ബുധനാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ പരാതിയില്‍ തിലജമല്‍പുര പൊലീസ് പാരാമെഡികല്‍ സ്റ്റാഫിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular