Tuesday, April 30, 2024
HomeAsiaതായ് രാജ്ഞിയുടെ വേഷം ധരിച്ച പ്രതിഷേധിക്കാരിക്കു തടവുശിക്ഷ

തായ് രാജ്ഞിയുടെ വേഷം ധരിച്ച പ്രതിഷേധിക്കാരിക്കു തടവുശിക്ഷ

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ന്‍​​​ഡി​​​ല്‍ രാ​​​ജ്ഞി​​​യു​​​ടെ വേ​​​ഷം ധ​​​രി​​​ച്ചു പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന കു​​​റ്റ​​​മാ​​​രോ​​​പി​​​ച്ച്‌ യു​​​വ​​​തി​​​ക്ക് ര​​​ണ്ടു വ​​​ര്‍​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ.
ജ​​​ട്ടു​​​പോ​​​ണ്‍ എ​​​ന്ന ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​രി​​​യാ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

2020ല്‍ ​​​ബാ​​​ങ്കോ​​​ക്കി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ ഈ ​​​യു​​​വ​​​തി പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള പ​​​ട്ടു​​​ടു​​​പ്പ് ധ​​​രി​​​ക്കു​​​ക​​​യും കു​​​ട​​​പി​​​ടി​​​ച്ച അ​​​ക​​​ന്പ​​​ടി​​​ക്കാ​​​ര​​​നൊ​​​പ്പം ചു​​​വ​​​പ്പു​​​പ​​​ര​​​വ​​​താ​​​നി​​​യി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി. മ​​​ഹാ വാ​​​ജി​​​ര​​​ലോം​​​ഗ്കോ​​​ണ്‍ രാ​​​ജാ​​​വി​​​ന്‍റെ ഭാ​​​ര്യ സു​​​തി​​​ഥ രാ​​​ജ്ഞി പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍​​​ക്കു ധ​​​രി​​​ക്കു​​​ന്ന വേ​​​ഷ​​​മാ​​​ണി​​​തെ​​​ന്നാണ് ആ​​​രോ​​​പണം.

അ​തേ​സ​മ​യം, രാ​ജ​കു​ടും​ബ​ത്തി​നും പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​നും എ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. താ​യ്‌​ല​ന്‍​ഡി​ല്‍ രാ​ജ​കു​ടും​ബ​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​തി​നു വി​ല​ക്കു​ണ്ട്. 2020 ന​വം​ബ​റി​നു​ശേ​ഷം 210 പേ​ര്‍​ക്കെ​തി​രേ ഇ​ത്ത​രം കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular