Friday, April 26, 2024
HomeIndiaക്ഷേത്രത്തില്‍ വിഗ്രഹ പ്രദക്ഷിണത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ക്ഷേത്രത്തില്‍ വിഗ്രഹ പ്രദക്ഷിണത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ട്‌നി: മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കട്‌നയിലെ ക്ഷേത്രത്തിലാണ് സംഭവം.

രാജേഷ് മെഹാനി എന്നയാളാണ് മരിച്ചത്. വിഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ശേഷം ഇയാള്‍ പ്രാര്‍ഥിക്കാനായി ഇരുന്നു.

പിന്നീട് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. 15 മിനിറ്റോളം ഇയാള്‍ അനങ്ങാത്തത് ശ്രദ്ധയില്‍പ്പെട്ട പൂജാരി അടക്കമുള്ളവര്‍ എത്തി ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലന്റ് അറ്റാക്കിനെ തുടര്‍ന്നാണ് രാജേഷ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular