Tuesday, May 7, 2024
HomeKeralaസിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രവീണ്‍ റാണ തട്ടിയത് ലക്ഷങ്ങള്‍

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രവീണ്‍ റാണ തട്ടിയത് ലക്ഷങ്ങള്‍

തൃശൂര്‍: പ്രവീണ്‍ റാണ സാമ്ബത്തിക തട്ടിപ്പിന് തുടക്കമിട്ടത് സിനിമ മോഹികളെ ലക്ഷ്യമിട്ടുകൊണ്ട്. 2014ല്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി പത്ര പരസ്യം നല്‍കി.

‘ആയിരം നായകന്‍മാരും 1001 നായികമാരും’ എന്നാണ് ചിത്രത്തിന് പേരുനല്‍കിയത്.

ചിത്രത്തിന്റെ ഓഡിഷനായി നിരവധി പേര്‍ അഭിമുഖത്തിനെത്തി. എല്ലാവര്‍ക്കും അഭിനയിക്കാന്‍ അവസരമെന്ന് ഉറപ്പ് നല്‍കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെപരസ്യം. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയവരില്‍ നിന്ന് 20,000 രൂപ വരെ വാങ്ങി. ഇതുവഴി പ്രവീണ്‍ റാണ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular