Tuesday, May 7, 2024
HomeKeralaഎം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വായനാട് : പുതിയ ബസ്റ്റാന്‍ഡ് പരിസരത്തുനിന്ന് 49.10 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സ്വദേശികളായ കൈതകത്ത് പള്ളിയാലില്‍ വീട്ടില്‍ റാഷിദ്‌ (31), മനമ്മല്‍ വീട്ടില്‍ മുഹമ്മദ് മഹലൂഫ് (28) എന്നിവരെയാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular