Thursday, May 9, 2024
HomeKeralaപോക്സോ കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍

പോക്സോ കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍

പൊന്‍കുന്നം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍.
എലിക്കുളം പനമറ്റം ഭാഗത്ത് കണിയാംപറമ്ബില്‍ വീട്ടില്‍ കെ.കെ. പ്രദീപ് എന്ന 50-കാരനെയാണ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്‌.ഒ എന്‍. രാജേഷ്, എസ്.ഐ അജി പി.

ഏലിയാസ്, പി.ടി. അഭിലാഷ്, സി.പി.ഒ കെ.കെ. ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular