Thursday, May 9, 2024
HomeKeralaതെലങ്കാനയില്‍ ബിയര്‍ കുപ്പിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

തെലങ്കാനയില്‍ ബിയര്‍ കുപ്പിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

തെലങ്കാനയിലെ മുലുഗുവില്‍ നിന്ന് വന്‍തോതിലുള്ള സ്‌ഫോടകവസ്തു (ഐഇഡി) കണ്ടെടുത്തതായി ചൊവ്വാഴ്ച പോലീസ് അറിയിച്ചു.
സമീപ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമ്ബോള്‍ പോലീസിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി റിസര്‍വ് ഫോറസ്റ്റില്‍ ബിയര്‍ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.
ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ഇത് നിര്‍വീര്യമാക്കിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular