Saturday, April 27, 2024
HomeIndiaപിണറായി വിജയന്റെ തുടര്‍ഭരണം ബിജെപി വോട്ടില്‍: രമേശ് ചെന്നിത്തല

പിണറായി വിജയന്റെ തുടര്‍ഭരണം ബിജെപി വോട്ടില്‍: രമേശ് ചെന്നിത്തല

ല്‍ഹി : ബിജെപിയുടെ നാല് ശതമാനം വോട്ട് നേടിയാണ് പിണറായി വിജയന്‍ തുടര്‍ ഭരണം നേടിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ശ്രീ എമ്മിന്റെ മധ്യസ്ഥതയിലാണ് കച്ചവടം നടന്നത്. ഇത് ശരിയാണോ എന്ന് പിണറായി വിജയന്‍ പറയണം. ഈ കച്ചവടം മറച്ചുവയ്ക്കാനാണ്. യുഡിഎഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നീക്കം. മറ്റ് മുഖ്യമന്ത്രിമാര്‍ മാറി നിന്നപ്പോള്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ പങ്കെടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയെയോ അമിത്ഷായേയോ വിമര്‍ശിക്കാത്ത ആളാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular