Tuesday, May 7, 2024
HomeIndiaബീഹാറില്‍ ബീഫ് കൊണ്ടുപോയി എന്നാരോപിച്ച്‌ 56കാരനെ തല്ലിക്കൊന്നു

ബീഹാറില്‍ ബീഫ് കൊണ്ടുപോയി എന്നാരോപിച്ച്‌ 56കാരനെ തല്ലിക്കൊന്നു

ട്ന : ബീഫ് കൊണ്ടുപോയി എന്നാരോപിച്ച്‌ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. ബീഹാറിലെ സിവാന്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് 56 കാരനായ നസീം ഖുറേഷിയും അദ്ദേഹത്തിന്റെ അനന്തരവന്‍ ഫിറോസ് അഹമ്മദ് ഖുറേഷിയും ചില പരിചയക്കാരെ കാണാന്‍ പോകുമ്ബോള്‍ ജോഗിയ ഗ്രാമത്തില്‍ വെച്ച്‌ ജനക്കൂട്ടം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്.
സംഭവത്തില്‍ പ്രാദേശിക സര്‍പഞ്ചും മറ്റ് രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular