Friday, May 3, 2024
HomeGulfയൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

നാമ : യൂറോപ്യന്‍ യൂനിയന്‍റെ ബഹ്റൈനിലേക്കുള്ള പ്രതിനിധിയും റിയാദില്‍ റെസിഡന്‍റുമായ പാട്രിക് സൈമണെ വിദേശകാര്യ മന്ത്രി ഡോ.

അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി സ്വീകരിച്ചു.

ബഹ്റൈനും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണെന്ന് വിലയിരുത്തുകയും ഇരുരാജ്യങ്ങളെയും മേഖലയെയും ബാധിക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരവും ചര്‍ച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യന്‍ കാര്യ വിഭാഗം മേധാവി അഹ്മദ് ഇബ്രാഹിം അല്‍ ഖറൈനസും സന്നിഹിതനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular