Saturday, May 4, 2024
HomeKeralaപ്രളയഭീതി ഒഴിയുന്ന ഉത്തരാഖണ്ഡില്‍ മുതലപ്പേടി

പ്രളയഭീതി ഒഴിയുന്ന ഉത്തരാഖണ്ഡില്‍ മുതലപ്പേടി

ത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ ഗംഗയില്‍ നിന്ന് ജനവാസ കേന്ദ്രത്തിലെത്തിയ മുതലകള്‍ ആളുകളില്‍ ഭീതി വിതയ്ക്കുകയാണ്.

സംസ്ഥാനത്തെ ലക്‌സര്‍, ഖാന്‍പൂര്‍ പ്രദേശങ്ങളിലാണ് മുതലകളുടെ സ്വരൈ്യവിഹാരം.

മുതലകളെ പിടികൂടുന്നതിനായി 25 പേരെ നിയമിച്ചിട്ടിട്ടുണ്ട്. ഏത് സമയത്തും ഇവരുടെ സേവനം ലഭിക്കുമെന്ന് വനം വകുപ്പ് പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയിലാണ് ഗംഗയിലെ ജലനിരപ്പുയര്‍ന്നത്.

മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെവിടുന്നുണ്ട്. ഇതിനകം 12ഓളം മുതലകളെ പിടികൂടിയെന്ന് അധികൃതര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular