Sunday, June 2, 2024
HomeUSAആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് സൗത്ത് ഫ്ലോറിഡയിൽ ഊഷ്‌മള സ്വീകരണം

ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് സൗത്ത് ഫ്ലോറിഡയിൽ ഊഷ്‌മള സ്വീകരണം

സൗത്ത് ഫ്ലോറിഡ: ആഗസ്റ്റ് 11 വെള്ളി, ഓഗസ്റ്റ് 12 ശനി തീയതികളിൽ നടക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം കൂദാശയും സമർപ്പണവും ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് ഫോർട്ട്  ലോഡർഡേൽ എയർപോർട്ടിൽ   ഊഷ്‌മള സ്വീകരണം .

ഇടവക വികാരി ഫാദർ ജോസഫ് വർഗീസ്, കൺവീനർ ജോൺ തോമസ് (ബ്ലെസൻ ), സെക്രട്ടറി നിബു പുത്തേത്ത്‌  ജോയിൻറ് സെക്രട്ടറി ജിനോ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയെ സ്വീകരിച്ചത്.

ജിനോ കുര്യാക്കോസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular