Saturday, May 4, 2024
HomeKeralaബ്ലാസ്റ്റേഴ്സിന് ആശ്വാസം

ബ്ലാസ്റ്റേഴ്സിന് ആശ്വാസം

കോല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കു തകര്‍പ്പന്‍ ജയം.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ എതിരില്ലാത്ത അഞ്ചു ഗോളിനു തകര്‍ത്തു. വിദ്യാഷാഗര്‍ സിംഗിന്‍റെ ഹാട്രിക്കാണു ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയ ജയം സമ്മാനിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular