Thursday, May 2, 2024
HomeIndiaഅനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു

അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു

ന്യൂഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനില്‍ കെ ആന്റണിയെ പാര്‍ട്ടിയുടെ ദേശീയ വക്താവായി നിയമിച്ച്‌ ബിജെപി.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി അനിലിനെ നിയമിച്ചിരുന്നു.

എഐസിസിയുടെയും കെപിസിസിയുടെയും സമൂഹമാധ്യമ വിഭാഗങ്ങളില്‍ പ്രധാന ചുമതല വഹിച്ച അനില്‍ കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular