Saturday, May 4, 2024
HomeKeralaസൈഡ് കൊടുക്കാത്തതില്‍ തര്‍ക്കം; സ്വകാര്യ ബസ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ മര്‍ദിച്ചതായി പരാതി

സൈഡ് കൊടുക്കാത്തതില്‍ തര്‍ക്കം; സ്വകാര്യ ബസ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ മര്‍ദിച്ചതായി പരാതി

കോഴിക്കോട്: ഉള്ള്യേരിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ മര്‍ദിച്ചതായി പരാതി. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് സംഭവം. സ്വകാര്യ ബസിന് മുമ്ബില്‍ കാര്‍ ഏറെ നേരം ഉണ്ടായിരുന്നു. ബസിന് കടന്ന് പോകാൻ കഴിയാതെ വന്നതോടെയാണ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് ബസ്സ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular